മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് രഞ്ജിത്ത്. ജെയിംസ് എന്ന കഥാപാത്രമായി രഞ്ജിത്ത് എത്തിയ ഓട്ടോഗ്രാഫ് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു...